![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/64/Otto_Stapf_1924.jpg/640px-Otto_Stapf_1924.jpg&w=640&q=50)
Otto Stapf
From Wikipedia, the free encyclopedia
ഓസ്ട്രിയയിൽ ജനിച്ച ഒരു സസ്യശാസ്ത്രജ്ഞനും ജീവവർഗ്ഗീകരണശാസ്ത്രജ്ഞനുമായിരുന്നു Otto Stapf FRS[1] (ജനനം -23 ഏപ്രിൽ 1857 Bad Ischlന് അടുത്തുള്ള Perneck – മരണം -3 ആഗസ്ത് 1933 Innsbruck)[2] അദ്ദേഹത്തിന്റെ പിതാവായ Joseph Stapf Hallstattലെ ഉപ്പുഖനികളിലാണ് ജോലിചെയ്തിരുന്നത്.[3] [2] തന്റെ പിതാവ് കണ്ടെത്തിയ വെങ്കലയുഗത്തിലെയും ഇരുമ്പുയുഗത്തിലെയും ഉപ്പുഖനികളിലെ പുരാതന സസ്യാവശിഷ്ടങ്ങൾ Otto Stapf കണ്ടെത്തുകയും അവയെപ്പറ്റി പഠനങ്ങൾ നടത്തുകയും ചെയ്തു[4].
വസ്തുതകൾ ജനനം, മരണം ...
Otto Stapf | |
---|---|
![]() | |
ജനനം | (1857-03-23)23 മാർച്ച് 1857 |
മരണം | 3 ഓഗസ്റ്റ് 1933(1933-08-03) (പ്രായം 76) |
പുരസ്കാരങ്ങൾ | Linnean Medal (1927) Fellow of the Royal Society |
ശാസ്ത്രീയ ജീവിതം | |
സ്ഥാപനങ്ങൾ | Royal Botanic Gardens, Kew |
അടയ്ക്കുക
പിന്നീട് 1890 -ൽ അദ്ദേഹം ക്യൂവിലെ റോയൽ സസ്യോദ്യാനത്തിലേക്ക് മാറുകയും 1909-1920 കാലത്ത് അവിടത്തെ ഹെർബേറിയം സൂക്ഷിപ്പുകാരനാവുകയും ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കുകയും ചെയ്തു.[2] 1927 -ൽ അദ്ദേഹത്തിന് Linnean Medal ലഭിച്ചു. 1908 മെയ് മാസത്തിൽ റോയൽ സൊസൈറ്റി ഫെലോ ആയി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
Stapf എന്നാണ് സസ്യശാസ്ത്രസംബന്ധിയായ കാര്യങ്ങളിൽ ഇദ്ദേഹത്തെ പരാമർശിക്കുമ്പോൾ ഉപയോഗിക്കുന്ന ചുരുക്കെഴുത്ത്.[5]