ഒറൈസ
പുല്ലിന്റെ കുടുംബത്തിലെ ഒരു ജനുസാണ് / From Wikipedia, the free encyclopedia
പുല്ലിന്റെ കുടുംബത്തിലെ ഒരു ജനുസാണ് ഒറൈസ (Oryza).[3][4] മനുഷ്യരുടെ പ്രധാനഭക്ഷണമായ അരി (ഒറൈസ സറ്റൈവയും ഒറൈസ ഗ്ലാബെറിമയും) ഈ ജനുസിലാണ് ഉള്ളത്. തണ്ണീർത്തടങ്ങളിൽ വളരുന്ന ഒന്നുരണ്ടു മീറ്ററോളം ഉയരം വയ്ക്കുന്ന പുല്ലുകളാണ് ഈ ജനുസിലെ അംഗങ്ങൾ. ഏകവർഷികളും ബഹുവർഷികളും ഇവയിൽ അടങ്ങിയിരിക്കുന്നു.[5]
വസ്തുതകൾ ഒറൈസ, ശാസ്ത്രീയ വർഗ്ഗീകരണം ...
ഒറൈസ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
ക്ലാഡ്: | Commelinids |
Order: | പൊവേൽസ് |
Family: | പൊവേസീ |
Subfamily: | Oryzoideae |
Tribe: | Oryzeae |
Subtribe: | Oryzinae |
Genus: | Oryza L. |
Type species | |
Oryza sativa | |
Synonyms[2] | |
|
അടയ്ക്കുക
ഈ ജനുസിലെ ഒരു സ്പീഷിസായ ഏഷ്യൻ അരിയാണ് ലോകത്തെ ഭക്ഷ്യധാന്യങ്ങളിലെ 20 ശതമാനവും.