From Wikipedia, the free encyclopedia
ഒഴുകുന്ന വെള്ളത്തിന്റെ അനുപാതത്തിൽ മിസിസിപ്പി നദിയുടെ വലിയ കൈവഴിയാണ് പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗ് മുതൽ ഇല്ലിനോയിയിലെ കയ്റൊ വരെ ഒഴുകുന്ന ഒഹായോ നദി
ഒഹായോ നദി | |
The widest point on the Ohio River is just west of downtown Louisville, where it is one mile (1.6 km) wide | |
രാജ്യം | United States |
---|---|
സംസ്ഥാനങ്ങൾ | Pennsylvania, Ohio, West Virginia, Kentucky, Indiana, Illinois |
പോഷക നദികൾ | |
- ഇടത് | Little Kanawha River, Kanawha River, Guyandotte River, Big Sandy River, Little Sandy River, Licking River, Kentucky River, Salt River, Green River, Cumberland River, Tennessee River |
- വലത് | Beaver River, Little Muskingum River, Muskingum River, Little Hocking River, Hocking River, Shade River, Scioto River, Little Miami River, Great Miami River, Wabash River |
പട്ടണങ്ങൾ | Pittsburgh, PA, Wheeling, WV, Huntington, WV, Parkersburg, WV, Cincinnati, OH, Louisville, KY, Owensboro, KY, Evansville, IN, Henderson, KY, Paducah, KY, Cairo, IL, East Liverpool, OH |
സ്രോതസ്സ് | Allegheny River |
- സ്ഥാനം | Allegany Township, Potter County, Pennsylvania |
- ഉയരം | 2,240 ft (683 m) |
- നിർദേശാങ്കം | 41°52′22″N 77°52′30″W |
ദ്വിതീയ സ്രോതസ്സ് | Monongahela River |
- location | Fairmont, West Virginia |
- ഉയരം | 880 ft (268 m) |
- നിർദേശാങ്കം | 39°27′53″N 80°09′13″W |
Source confluence | |
- സ്ഥാനം | Pittsburgh, Pennsylvania |
- ഉയരം | 730 ft (223 m) |
- നിർദേശാങ്കം | 40°26′32″N 80°00′52″W |
അഴിമുഖം | Mississippi River |
- സ്ഥാനം | at Cairo, Illinois / Ballard County, Kentucky |
- ഉയരം | 290 ft (88 m) |
- നിർദേശാങ്കം | 36°59′12″N 89°07′50″W |
നീളം | 981 mi (1,579 km) |
നദീതടം | 189,422 sq mi (490,601 km2) |
Discharge | for Cairo, Illinois |
- ശരാശരി | 281,000 cu ft/s (7,957 m3/s) (1951–80)[1] |
- max | 1,850,000 cu ft/s (52,386 m3/s) |
Ohio River basin |
981-mile (1,579 km) നീളമുള്ള ഈ നദി ആറു സംസ്ഥാനങ്ങളിലൂടെ/സംസ്ഥാനാതിർത്തികളിലൂടെയായി ഒഴുകുന്നു[2]
പിറ്റ്സ്ബർഗിലെ പോയിന്റ് സ്റ്റേറ്റ് പാർക്കിൽ അലിഗെനി, മോണൊഗല എന്നീ നദികൾ സംഗമിച്ചാണ് ഒഹയോ നദിയാവുന്നത്.ആദ്യം വടക്കുപടിഞ്ഞാറായും പിന്നീട് പെട്ടെന്ന് ദിശ മാറി തെക്ക്-തെക്ക്പടിഞ്ഞാറയും ഒഴുകുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.