മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം
From Wikipedia, the free encyclopedia
ഐക്യ അറബ് എമിറേറ്റുകളുടെ ഇപ്പോഴത്തെ പ്രധാനമന്ത്രിയും, വൈസ് പ്രസിഡന്റും, ദുബൈ എമിറേറ്റിന്റെ ഭരണാധികാരിയുമാണ് ഷേയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം (ആംഗലേയം: Mohammed bin Rashid Al Maktoum, അറബിക്: الشيخ محمد بن راشد آل مكتوم) (ജനനം :1949). ദുബായിലെ പരമാധികാരിയാണ് അൽ മക്തൂം.[1]
മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം | |
---|---|
Sheikh Mohammed in 2012 | |
| |
In office | 5 January 2006 – present |
മുൻഗാമി | Maktoum bin Rashid Al Maktoum |
President | Khalifa bin Zayed Al Nahyan |
| |
In office | 11 February 2006 – present |
മുൻഗാമി | Maktoum bin Rashid Al Maktoum |
President | Khalifa bin Zayed Al Nahyan |
| |
In office | 9 December 1971 – present |
മുൻഗാമി | Position established |
President |
|
| |
Reign | 4 January 2006 – present |
മുൻഗാമി | Maktoum bin Rashid Al Maktoum |
ജീവിതപങ്കാളി | Randa bint Mohammed Al Banna
(m. 1972, divorced)Hind bint Maktoum Al Maktoum
(m. 1979)
|
മക്കൾ | |
See list | |
പേര് | |
Mohamed bin Rashid bin Saeed bin Maktoum Al Maktoum | |
രാജവംശം | Al Maktoum |
പിതാവ് | Sheikh Rashid bin Saeed Al Maktoum |
മാതാവ് | Latifa bint Hamdan Al Nahyan |
യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ വൈസ് പ്രസിഡന്റ് , പ്രധാനമന്ത്രി, ദുബായ് ഭരണാധികാരി , യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ പ്രതിരോധ മന്ത്രി. എനിയ സ്ഥാനങ്ങൾ അലങ്കരിക്കുന്നു. തന്റെ സഹോദരൻ ഷെയ്ഖ് മക്തൂം ബിൻ റാഷിദിന്റെ പിൻഗാമിയായി അദ്ദേഹം 2006 ജനുവരി 4 ന് എമിറേറ്റിന്റെ ഭരണം ഏറ്റെടുത്തു. ജനാധിപത്യ സ്ഥാപനങ്ങളില്ലാത്തതിനാലും അഭ്യന്തരവിയോജിപ്പുകൾക്ക് വിലക്കുകളുള്ളതിനാലും അദ്ദേഹത്തിന്റെ ഭരണം സ്വേച്ഛാധിപത്യപരമാണ് എന്ന് വിലയിരുത്തപ്പെടുന്നു.[2][3][4][5] ഒരു സ്വേച്ഛാധിപത്യരാജ്യമായി വിദഗ്ദർ വിലയിരുത്തുന്ന യു.എ.ഇ യുടെ പ്രധാനമന്ത്രി കൂടിയാണ് മുഹമ്മദ് ബിൻ റാഷിദ്.[6][7]