ചെന്നിക്കുത്ത്
From Wikipedia, the free encyclopedia
വളരെ ശക്തവും നെറ്റിയുടെ ഇരുവശങ്ങളിലും മാറിമാറി ഉണ്ടാകുന്നതുമായ ഒരു തരം തലവേദനയെയാണ് ചെന്നിക്കുത്ത് അഥവാ കൊടിഞ്ഞി അഥവാ മൈഗ്രേൻ എന്ന പേരിൽ അറിയപ്പെടുന്നത്[1]. രോഗിയെ നിരന്തരം അസ്വസ്ഥമാക്കുന്ന ഒരു രോഗാവസ്ഥയുമാണിത്. വെളിച്ചത്തോടുള്ള അസഹ്യത, ഉയർന്ന ശബ്ദം കേൾക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട്, ഛർദ്ദി, വിവിധനിറങ്ങൾ കണ്ണിനുമുൻപിൽ മിന്നിമറയുക എന്നിവയാണ് ഇതിന് അനുഭവപ്പെടുന്ന പ്രധാന ബുദ്ധിമുട്ടുകൾ[1]. ചെന്നിക്കുത്ത് വിഭാഗത്തിൽ പെടുന്ന തലവേദന രോഗികളിൽ ഒരു പ്രത്യേക കാലയളവിൽ ആവർത്തിച്ചു വരികയും ചെയ്യുന്നു..ശക്തമായ തലവേദന ഉണ്ടടെന്കകിൽ വേഗത്തിൽ ആശുപത്രിയിൽ പോകേണ്ടതാണ്. എല്ലാ തലവേദനയും ചെന്നിക്കുത്ത് ആകണമെന്നില്ല.
കൊടിഞ്ഞി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൊടിഞ്ഞി (വിവക്ഷകൾ) എന്ന താൾ കാണുക. |
വസ്തുതകൾ ചെന്നിക്കുത്ത്, സ്പെഷ്യാലിറ്റി ...
ചെന്നിക്കുത്ത് | |
---|---|
സ്പെഷ്യാലിറ്റി | ന്യൂറോളജി |
ആവൃത്തി | ലുവ പിഴവ് ഘടകം:PrevalenceData-ൽ 20 വരിയിൽ : attempt to perform arithmetic on field 'lowerBound' (a nil value) |
അടയ്ക്കുക