From Wikipedia, the free encyclopedia
ജോൺ മൈക്കൽ ക്രൈറ്റൺ, M.D. (ഒക്ടോബർ 23, 1942 - നവംബർ 4, 2008 pronounced /ˈkraɪtən/ [1], (October 23, 1942 – November 4, 2008[2]) അമേരിക്കൻ എഴുത്തുകാരനും സിനിമാനിർമ്മാതാവും സിനിമാസംവിധായകനും ടെലിവിഷൻ പ്രൊഡ്യൂസറുമായിരുന്നു.അദ്ദേഹത്തിന്റെ പ്രധാനകൃതികളിൽ ജുറാസ്സിക് പാർക്ക്, ദ ആൻഡ്രോമിഡ സ്ട്രയ്ൻ, കോംഗോ, ഡിസ്ക്ലോസർ, ദ് റൈസിങ് സൺ, ടൈംലൈൻ, സ്റ്റേറ്റ് ഒഫ് ഫിയർ, പ്രേ, നെക്സ്റ്റ് എന്നിവ ഉൾപ്പെടുന്നു, പൈറേറ്റ് ലാറ്റിറ്റ്യൂഡ്സ് എന്ന നോവൽ അദ്ദേഹത്തിന്റെ മരണാനന്തരമാണ് പ്രസിധീകരിക്കപ്പെട്ടത് [3] . അദ്ദേഹത്തിന്റെ കൃതികൾ ലോകമെമ്പാടുമായി 15 കോടിയിലേറേ പ്രതികൾ വിറ്റഴിഞ്ഞിട്ടുണ്ട്. ജുറാസ്സിക് പാർക്ക്, ദ ആൻഡ്രോമിഡ സ്ട്രയ്ൻ, കോംഗോ , ഡിസ്ക്ലോസർ തുടങ്ങിയ ചലച്ചിത്രങ്ങൾ അദ്ദേഹത്തിന്റെ നോവലുകളെ അടിസ്ഥാനമാക്കി നിർമ്മിച്ചവയാണ്.
മൈക്കൽ ക്രൈറ്റൺ | |
---|---|
തൂലികാ നാമം | John Lange, Jeffery Hudson |
തൊഴിൽ | author, film producer, film director, television producer, medical doctor |
ദേശീയത | American |
വിദ്യാഭ്യാസം | Harvard College Harvard Medical School |
Genre | Action, Science fiction, Techno-thriller |
അവാർഡുകൾ | 1969 Edgar Award |
വെബ്സൈറ്റ് | |
http://www.crichton-official.com |
ഷിക്കാഗോയിൽ 1942 ഒക്ടോബർ 23നാണ് മൈക്കൽ ക്രൈറ്റൺ ജനിച്ചത്.[4].
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.