മഞ്ജു വാര്യർ
ഇന്ത്യൻ ചലചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
മലയാള സിനിമയിലെ നായിക നടിയാണ് മഞ്ജു വാര്യർ. സ്കൂൾ വിദ്യാഭാസ കാലഘട്ടത്തിൽ തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വർഷം തുടർച്ചയായി കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകം പട്ടം നേടി. സഹോദരൻ മധു വാര്യരും ചലച്ചിത്ര അഭിനേതാവാണ്.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വസ്തുതകൾ മഞ്ജു വാരിയർ, ജനനം ...
മഞ്ജു വാരിയർ | |
---|---|
ജനനം | മഞ്ജു വാര്യർ (1978-09-10) 10 സെപ്റ്റംബർ 1978 (45 വയസ്സ്) നാഗർകോവിൽ, തമിഴ് നാട്, ഇന്ത്യ |
സജീവ കാലം | 1995–1999, 2014-തുടരുന്നു |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | മീനാക്ഷി |
വെബ്സൈറ്റ് | http://manjuwarrier.com/ |
അടയ്ക്കുക
17-ആം വയസ്സിൽ സാക്ഷ്യം (1995) എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു.