മണ്ട്രിവ ലിനക്സ്
ഓപ്പറേറ്റിങ് സിസ്റ്റം / From Wikipedia, the free encyclopedia
മണ്ട്രിവ ലിനക്സ് ഒരു ഫ്രെഞ്ച് ലിനക്സ് വിതരണം ആണ്. മണ്ട്രിവ എസ് എ എന്ന പാരീസ് ആസ്ഥാനം ആയ കമ്പനി ആണ് ഇത് ഇറക്കിയിരിക്കുന്നത്. ആർ.പി.എം. പാക്കേജ് മാനേജർ ആണ് ഇതിലുപയോഗിച്ചിരിക്കുന്ന പാക്കേജ് മാനേജർ
വസ്തുതകൾ നിർമ്മാതാവ്, ഒ.എസ്. കുടുംബം ...
പ്രമാണം:Mandriva-Logo.svg | |
നിർമ്മാതാവ് | Mandriva |
---|---|
ഒ.എസ്. കുടുംബം | Linux (Unix-like) |
തൽസ്ഥിതി: | Discontinued |
സോഴ്സ് മാതൃക | Open source (with exceptions)[1] |
പ്രാരംഭ പൂർണ്ണരൂപം | 23 ജൂലൈ 1998; 25 വർഷങ്ങൾക്ക് മുമ്പ് (1998-07-23) |
നൂതന പൂർണ്ണരൂപം | 2011 / 28 ഓഗസ്റ്റ് 2011; 12 വർഷങ്ങൾക്ക് മുമ്പ് (2011-08-28) |
ലഭ്യമായ ഭാഷ(കൾ) | Multilingual |
പുതുക്കുന്ന രീതി | Long-term support |
പാക്കേജ് മാനേജർ | urpmi (command-line frontend) rpmdrake (GTK frontend) .rpm (package format) |
സപ്പോർട്ട് പ്ലാറ്റ്ഫോം | amd64, i686, i586, i486, i386, sparc64, ppc64, MIPS, arm, ia64, Xbox |
കേർണൽ തരം | Monolithic (Linux) |
Userland | GNU |
യൂസർ ഇന്റർഫേസ്' | KDE Plasma Desktop (official) |
സോഫ്റ്റ്വെയർ അനുമതി പത്രിക | Various free software licenses, plus proprietary binary blobs.[1] |
വെബ് സൈറ്റ് | Archived 23 May 2015 at the Wayback Machine. |
അടയ്ക്കുക