ഇന്ത്യയുടെ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു ഭാഷയാണ്‌ മൈഥിലി(मैथिली). ഈ ഭാഷ ഹിന്ദിയുടെ ഒരു രൂപമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. 2001ലെ കാനേഷുമാരി പ്രകാരം മൈഥിലി 12,179,122 ആളുകളുടെ മാതൃഭാഷയാണ്‌‍. മുഖ്യമായിട്ടും ബീഹാറിൽ (സംസാരിക്കുന്നവർ 11,830,868)ഉപയോഗിക്കപ്പെടുന്നു[9].

മൈഥിലി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മൈഥിലി (വിവക്ഷകൾ) എന്ന താൾ കാണുക. മൈഥിലി (വിവക്ഷകൾ)
വസ്തുതകൾ Maithili, ഉച്ചാരണം ...
Maithili
मैथिली / মৈথিনী
Thumb
Thumb
Maithili in traditional Tirhuta and recent Devanagari script
ഉച്ചാരണംഫലകം:IPA-mai
ഉത്ഭവിച്ച ദേശംIndia and Nepal
ഭൂപ്രദേശംBihar and Jharkhand in India;[1][2] Province No. 2 and Province No. 1 in Nepal
സംസാരിക്കുന്ന നരവംശംMaithil
മാതൃഭാഷയായി സംസാരിക്കുന്നവർ
33.9 million (2000)e21
(only 13.58 million reported their languages as Maithili on the 2011 census of India,[3] as many consider it to be a variety of Hindi
ഭാഷാഭേദങ്ങൾ
Tirhuta (Mithilakshar) (Former)
Kaithi (Maithili style) (Former)
Devanagari (Current)
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
 ഇന്ത്യ (8th schedule of Constitution of India, Jharkhand)[7]
Regulated by
ഭാഷാ കോഡുകൾ
ISO 639-2mai
ISO 639-3mai
ഗ്ലോട്ടോലോഗ്mait1250[8]
Thumb
Maithili-speaking region of India and Nepal
അടയ്ക്കുക

ദേവനാഗരി ലിപിയാണ് എഴുതുവാൻ ഉപയോഗിക്കുന്നത്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.