കുരുക്ഷേത്രം
From Wikipedia, the free encyclopedia
ഇന്ത്യൻ സംസ്ഥാനമായ ഹരിയാനയിലെ ഒരു നഗരമാണ് കുരുക്ഷേത്രം. (കുരുക്ഷേത്ര; ഹിന്ദി: कुरुक्षेत्र). ചരിത്രപരമായും മതപരമായും ഒട്ടേറെ പ്രത്യേകതകളുള്ള ഒരു സ്ഥലമാണ് കുരുക്ഷേത്രം. ധർമ്മക്ഷേത്രം എന്നും കുരുക്ഷേത്രം അറിയപ്പെടുന്നു. മഹാഭാരതത്തിൽ പരാമർശിക്കുന്ന കുരുക്ഷേത്രയുദ്ധം നടന്നതും ഭഗവാൻ ശ്രീ കൃഷ്ണൻ ഗീതോപദേശം അരുളിയതും ഇവിടെവെച്ചാണ്.[1]
- ഇതേ പേരിലുള്ള ചലച്ചിത്രത്തെക്കുറിച്ചറിയാൻ, ദയവായി കുരുക്ഷേത്രം (ചലച്ചിത്രം) കാണുക.
വസ്തുതകൾ കുരുക്ഷേത്രം (കുരുക്ഷേത്ര), Country ...
കുരുക്ഷേത്രം (കുരുക്ഷേത്ര) | |
---|---|
നഗരം | |
Country | ഇന്ത്യ |
സംസ്ഥാനം | ഹരിയാന |
ജില്ല | കുരുക്ഷേത്ര ജില്ല |
• ആകെ | 1,530 ച.കി.മീ.(590 ച മൈ) |
• ആകെ | 9,65,781 |
• ജനസാന്ദ്രത | 630/ച.കി.മീ.(1,600/ച മൈ) |
• Official | Hindi |
സമയമേഖല | UTC+5:30 (IST) |
PIN | 136118 |
Telephone code | 911744 |
വാഹന റെജിസ്ട്രേഷൻ | HR 07X XXXX |
വെബ്സൈറ്റ് | kurukshetra |
അടയ്ക്കുക