ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്രയിലെ തെക്കു പടിഞ്ഞാറെ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് കോലാപ്പൂർ. ഇതേ പേരിലുള്ള ജില്ലയുടെ ആസ്ഥാനം കൂടിയായ കോലാപ്പൂർ ഇന്ത്യയിലെ പ്രതിശീർഷ വരുമാനം ഏറ്റവും കൂടൂതലുള്ള നഗരങ്ങളിലൊന്നാണ്.വൻ വ്യവസായങ്ങൾ ഒട്ടേറെയുണ്ട്.ഇവിടെ നിർമ്മിക്കുന്ന കോലാപ്പൂരി ചെരുപ്പ് വളരെ പ്രശസ്തമാണ്.ബാംഗ്ലൂർ-മുംബൈ അതിവേഗ പാതയിൽ സ്ഥിതി ചെയ്യുന്ന ഈ നഗരത്തിലേക്ക് മികച്ച ഗതാഗത സൗകര്യമുണ്ട്.

വസ്തുതകൾ കോലാപ്പൂർ कोल्हापूर, State ...
കോലാപ്പൂർ

कोल्हापूर
പട്ടണം
Thumb
കോലാപ്പൂർ പുതിയ കൊട്ടാരം
Stateമഹാരാഷ്ട്ര
DistrictKolhapur
ഭരണസമ്പ്രദായം
  മേയർKadambari Kawale
വിസ്തീർണ്ണം
  ആകെ66.82 ച.കി.മീ.(25.80  മൈ)
ഉയരം
545.6 മീ(1,790.0 അടി)
ജനസംഖ്യ
 (2011)
  ആകെ5,61,841
  ജനസാന്ദ്രത8,400/ച.കി.മീ.(22,000/ച മൈ)
Languages
  OfficialMarathi
സമയമേഖലUTC+5:30 (IST)
PIN
4160XX
Telephone code0231
വാഹന റെജിസ്ട്രേഷൻMH-09
അടയ്ക്കുക

കോലാപ്പൂർ മഹാലക്ഷ്മി ക്ഷേത്രം വളരെ പ്രശസ്തമാണ്.[1] [2]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.