കിനായ് ഫിയോർഡ്സ് ദേശീയോദ്യാനം
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ അലാസ്കയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് കിനായ് ഫിയോർഡ്സ് ദേശീയോദ്യാനം (ഇംഗ്ലീഷ്: Kenai Fjords National Park). ദക്ഷിണ-മധ്യ അലാസ്കയിൽ കിനായ് ഉപദ്വീപിലായി 669,984 acres (1,046.85 sq mi; 2,711.33 km2) വിസ്തൃതിയിൽ ഈ ദേശീയോദ്യാനം വ്യാപിച്ച് കിടക്കുന്നു[3].1980-ൽ അലാസ്കയിലെ ദേശീയ പ്രാധാന്യമുള്ള പ്രദേശങ്ങളുടെ സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നതോടുകൂടെയാണ് കിനായ് ഫിയോർഡ്സിന് ദേശീയോദ്യാന പദവി ലഭിക്കുന്നത്.[4]
വസ്തുതകൾ Kenai Fjords National Park, Location ...
Kenai Fjords National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() Bear Glacier Lake in Kenai Fjords National Park | |
Location | Kenai Peninsula Borough, Alaska, United States |
Nearest city | Seward |
Coordinates | 59°55′04″N 149°59′15″W |
Area | 669,984 acres (2,711.33 km2)[1] |
Established | December 2, 1980 |
Visitors | 346,534 (in 2016)[2] |
Governing body | U.S. National Park Service |
Website | Kenai Fjords National Park |
അടയ്ക്കുക