![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/57/India-locator-map-blank.svg/langml-640px-India-locator-map-blank.svg.png&w=640&q=50)
കാട്പാടി
From Wikipedia, the free encyclopedia
12.98°N 79.13°E / 12.98; 79.13
വസ്തുതകൾ
കാട്പാടി | |
രാജ്യം | ![]() |
സംസ്ഥാനം | തമിഴ്നാട് |
ജില്ല(കൾ) | വെല്ലൂർ |
ഉപജില്ല | കാട്പാടി |
ലോകസഭാ മണ്ഡലം | വെല്ലൂർ |
നിയമസഭാ മണ്ഡലം | കാട്പാടി |
സിവിക് ഏജൻസി | വെല്ലൂർ കോർപ്പറേഷൻ |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 224 m (735 ft) |
അടയ്ക്കുക
കാട്പാടി (തമിഴ് : காட்பாடி) എന്നത് തമിഴ്നാട്ടിലെ വെല്ലൂർ നഗരത്തിനടുത്തുള്ള ഒരു സ്ഥലമാണ്. ദക്ഷിണേന്ത്യൻ റെയിൽവേയുടെ പ്രധാന സ്റ്റേഷൻ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. കാട്പാടി ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ എന്നാണ് ഇത് അറിയപെടുന്നത്. ഇവിടെ നിന്നാണ് ചെന്നൈ, ബംഗളുരു, തിരുപ്പതി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ട്രെയിനുകൾ തിരിഞ്ഞു പോകുക. ഇവിടെ നിന്ന് ചെന്നൈയിലേക്ക് ഏകദേശം 140 കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ. ദിവസവും 500ൽ പരം ട്രെയിനുകളാണ് ഈ വഴി പോകുന്നത്.
![]() |
തമിഴ്നാടിന്റെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. സഹായത്തിനു ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പ്. |