ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം
From Wikipedia, the free encyclopedia
ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം. ജവഹർലാൽ നെഹ്റു ദേശീയോദ്യാനം എന്നും ഇതറിയപ്പെടുന്നു. 1984-ലാണ് ഇത് നിലവിൽ വന്നത്.[1]
വസ്തുതകൾ ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം, Location ...
ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Himachal Pradesh, India |
Coordinates | 31°44′N 77°33′E |
Area | 1,171 km2 (452 sq mi) |
Established | 1984 |
Type | Natural |
Criteria | x |
Designated | 2014 (38th session) |
Reference no. | 1406 |
State Party | India |
Region | Asia-Pacific |
അടയ്ക്കുക