ഒരു ഫ്രാങ്കോ-ലക്‌സംബർഗിഷ് ഭൗതിക ശാസ്ത്രജ്ഞനായിരുന്നു ജോനാസ് ഫെർഡിനാൻഡ് ഗബ്രിയേൽ ലിപ്മാൻ[2] (16 ആഗസ്റ്റ് 1845 – 13 ജൂലൈ 1921). ഛായാഗ്രഹണത്തിൽ, നിറങ്ങൾ പുനർസൃഷ്ടിക്കാനായി പ്രകാശത്തിന്റെ ഇന്റെർഫെറൻസ് എന്ന പ്രതിഭാസം ഉപയോഗിക്കാമെന്ന് അദ്ദേഹം കണ്ടെത്തി. ഈ കണ്ടുപിടിത്തത്തിന് 1908ൽ അദ്ദേഹത്തിന് ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.

വസ്തുതകൾ ഗബ്രിയേൽ ലിപ്മാൻ, ജനനം ...
ഗബ്രിയേൽ ലിപ്മാൻ
Thumb
ജനനം
ജോനാസ് ഫെർഡിനാൻഡ് ഗബ്രിയേൽ ലിപ്മാൻ

(1845-08-16)16 ഓഗസ്റ്റ് 1845
Bonnevoie/Bouneweg, ലക്സംബർഗ് (1921 മുതൽ ലക്സംബർഗ് നഗരത്തിന്റെ ഭാഗം)
മരണം13 ജൂലൈ 1921(1921-07-13) (പ്രായം 75)
SS France, Atlantic Ocean
ദേശീയതFrance
കലാലയംÉcole Normale Supérieure
അറിയപ്പെടുന്നത്Lippmann colour photography
Integral 3-D photography
Lippmann electrometer
പുരസ്കാരങ്ങൾNobel Prize for Physics (1908)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysics
സ്ഥാപനങ്ങൾSorbonne
ഡോക്ടർ ബിരുദ ഉപദേശകൻGustav Kirchhoff
മറ്റു അക്കാദമിക് ഉപദേശകർHermann von Helmholtz[1]
അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.