ദേവ്ദാസ് ഗാന്ധി
From Wikipedia, the free encyclopedia
മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ നാലുമക്കളിൽ ഏറ്റവും ഇളയ മകനാണ് ദേവ്ദാസ് ഗാന്ധി.ദക്ഷിണാഫ്രിക്കയിലാണ് അദ്ദേഹം ജനിച്ചത്.മാതാപിതാക്കൾക്കൊപ്പം ഇന്ത്യയിലെത്തിയ ദേവ്ദാസ് ഗാന്ധി ദേശീയ സ്വാതന്ത്ര സമരത്തിൽ പങ്കാളിയാവുകയും നിരവധി തവണ ജയിലിൽ കിടക്കുകയും ചെയ്തു.
വസ്തുതകൾ Devdas Gandhi, ജനനം ...
Devdas Gandhi | |
---|---|
Gandhi in the 1920s. | |
ജനനം | (1900-05-22)22 മേയ് 1900 |
മരണം | 3 ഓഗസ്റ്റ് 1957(1957-08-03) (പ്രായം 57) |
മരണ കാരണം | Alcoholic liver disease |
ദേശീയത | Indian |
ജീവിതപങ്കാളി(കൾ) | Lakshmi[1][2] |
കുട്ടികൾ |
|
മാതാപിതാക്ക(ൾ) | |
ബന്ധുക്കൾ |
|
അടയ്ക്കുക
പേരെടുത്ത പത്രപ്രവർത്തകനായിരുന്ന അദ്ദേഹം ഹിന്ദുസ്താൻ ടൈംസിന്റെ പത്രാധിപരായിരുന്നു.
![]() |
ജീവചരിത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |