![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/ml/thumb/1/13/Dc3.jpg/640px-Dc3.jpg&w=640&q=50)
ഡാഡി കൂൾ
മലയാള ചലച്ചിത്രം / From Wikipedia, the free encyclopedia
2009-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഡാഡി കൂൾ. നവാഗതനായ ആഷിഖ് അബു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നായകനായി അഭിനയിച്ചത് മമ്മൂട്ടിയാണ്.
വസ്തുതകൾ ഡാഡി കൂൾ, സംവിധാനം ...
ഡാഡി കൂൾ | |
---|---|
![]() | |
സംവിധാനം | ആഷിഖ് അബു |
രചന | ആഷിക് അബു ബിപിൻ ചന്ദ്രൻ (സംഭാഷണം) |
അഭിനേതാക്കൾ | മമ്മൂട്ടി ബിജു മേനോൻ റിച്ചാ പല്ലോഡ് വിജയരാഘവൻ സായി കുമാർ ധനഞ്ചയ് സുരാജ് വെഞ്ഞാറമൂട് രാജൻ പി. ദേവ് ആശിഷ് വിദ്യാർത്ഥി രാധിക |
സംഗീതം | ബിജിബാൽ |
ഛായാഗ്രഹണം | സമീർ താഹിർ |
ചിത്രസംയോജനം | വി. സാജൻ |
റിലീസിങ് തീയതി | ഓഗസ്റ്റ് 7, 2009 |
ഭാഷ | മലയാളം |
അടയ്ക്കുക