ബൈന്ദൂർ
ഇന്ത്യയിലെ വില്ലേജുകൾ / From Wikipedia, the free encyclopedia
13.868414°N 74.628325°E / 13.868414; 74.628325 കർണ്ണാടകത്തിലെ ഉഡുപ്പി ജില്ലയിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിനടുത്തുള്ള ഒരു സ്ഥലമാണ് ബൈന്ദൂർ. കുന്ദാപുരത്തിന് വടക്കായിട്ട് സ്ഥിതിചെയ്യുന്ന ഈ സ്ഥലത്തുകൂടെ പനവേൽ-കൊച്ചി ദേശീയപാത 17 കടന്നുപോകുന്നു.
വസ്തുതകൾ
ബൈന്ദൂർ | |||||
രാജ്യം | ![]() | ||||
സംസ്ഥാനം | Karnataka | ||||
ജില്ല(കൾ) | ഉഡുപ്പി | ||||
ഭാഷ(കൾ) | കന്നഡ | ||||
സമയമേഖല | IST (UTC+5:30) | ||||
കോഡുകൾ
|
അടയ്ക്കുക