ചെടിയുടെ ഇനം From Wikipedia, the free encyclopedia
ബ്രെറ്റ്സ്ച്ചനെയ്ഡെറ ജീനസിലെ ഒരേ ഒരു സ്പീഷീസാണ് ബ്രെറ്റ്സ്ച്ചനെയ്ഡെറ സൈനെൻസിസ്. അക്കാനിയേസീ കുടുംബത്തിൽ കാണപ്പെടുന്ന അപൂർവ്വമായ ഈ സസ്യം വലിയ പൂങ്കുലകളോടുകൂടിയ 10- 20 മീറ്റർ (33-66 അടി) ഉയരമുള്ള മരങ്ങൾ ആണ്. ഇത് തായ്വാൻ, വടക്കൻ തായ്ലൻഡ്, വടക്കൻ വിയറ്റ്നാം തെക്കു കിഴക്കൻ ചൈന, ലാവോസ്, വടക്കൻ മ്യാൻമർ എന്നീ ഭൂപ്രദേശങ്ങളിൽ കാണപ്പെടുന്നു. [2]ആവാസവ്യവസ്ഥ നഷ്ടമാകുന്നതിനാൽ ഈ സസ്യം ഭീഷണിയിലാണ്. എമിൽ ബ്രെറ്റ്സ്ച്ചനെയ്ഡറുടെ ബഹുമാനാർത്ഥം ഈ സസ്യത്തിന് നാമകരണം ചെയ്തിരിക്കുന്നു.[3]
ബ്രെറ്റ്സ്ച്ചനെയ്ഡെറ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Akaniaceae |
Genus: | Bretschneidera |
Species: | sinensis |
Synonyms | |
Bretschneidera yunshanensis Chun & F.C.How |
തായ്ലൻഡിൽ ഈ സസ്യം ചോംപൂ ഫു ഖാ (Thai: ชมพูภูคา) എന്നറിയപ്പെടുന്നു. ഡോയി ഫു ഖ ദേശീയോദ്യാനത്തിൽ ലുവാംഗ് പ്രാബാങ് മേഖലയിൽ ഈ സ്പീഷീസിനെ കണ്ടെത്തിയിരുന്നു. അവിടെ ഫെബ്രുവരിയിലും മാർച്ചിലും ഈ സസ്യം പുഷ്പിക്കുന്നു.[4]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.