From Wikipedia, the free encyclopedia
വടക്കേ അമേരിക്കയിൽ കണ്ട് വരുന്ന ഒരിനം ചെമ്മരിയാടാണ് ബിഗ് ഹോൺ ഷീപ്പ്. വിചിത്രമായ വളഞ്ഞ കൊമ്പുകൾ കാരണമാണ് ഈ പേര് ലഭിച്ചത്. കൊമ്പുകൾക്ക് ഏകദേശം 14 കിലോ വരെ ഭാരം കാണും. പെണ്ണാടിന്റെ കൊമ്പിന് ആണാടിന്റെ കൊമ്പിനോളം വളവില്ല. കൂട്ടമായാണ് ഇവ കഴിയുന്നത്. ചെന്നായ, കരടി, കൂഗർ, ബോബ് കാറ്റ് തുടങ്ങിയവയാണ് ഇവയെ പ്രധാനമായും ഇരപിടിക്കുന്നത്.
ബിഗ് ഹോൺ ഷീപ്പ് | |
---|---|
Male (ram) | |
Female (ewe) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Artiodactyla |
Family: | Bovidae |
Subfamily: | Caprinae |
Genus: | Ovis |
Species: | O. canadensis |
Binomial name | |
Ovis canadensis Shaw, 1804 | |
Synonyms | |
O. cervina Desmarest |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.