![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/c/cc/Karnataka_topo_deu.png/640px-Karnataka_topo_deu.png&w=640&q=50)
ഭീമാ നദി
From Wikipedia, the free encyclopedia
ഇന്ത്യയിലെ ഒരു നദിയാണ് ഭീമ. മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ നദി ഒഴുകുന്നത്. 725 കിലോമീറ്റർ ആണ് ഇതിന്റെ നീളം. മഹാരാഷ്ട്രയിലെ രണ്ട് പ്രധാന നദികളിലൊന്നായ കൃഷ്ണ നദിയുടെ പ്രധാനപ്പെട്ട പോഷക നദിയാണ് ഭീമ. ഇതിന്റെ ഫലഭൂവിഷ്ടമായ നദിക്കരകൾ വളരെ ജനസാന്ദ്രമാണ്.
വസ്തുതകൾ രാജ്യം, സംസ്ഥാനങ്ങൾ ...
Bhima River (भिमा नदी,ಭೀಮ ನದಿ) | |
Chandrabhaga River | |
River | |
രാജ്യം | ![]() |
---|---|
സംസ്ഥാനങ്ങൾ | Maharashtra, Karnataka, Telangana |
പോഷക നദികൾ | |
- ഇടത് | Ghod, Sina, Kagini |
- വലത് | Bhama, Indrayani, Mula-Mutha, Nira |
സ്രോതസ്സ് | Bhimashankar |
- ഉയരം | 945 m (3,100 ft) |
ദ്വിതീയ സ്രോതസ്സ് | |
- നിർദേശാങ്കം | 19°4′19″N 73°32′9″E |
അഴിമുഖം | Krishna River |
- ഉയരം | 336 m (1,102 ft) |
- നിർദേശാങ്കം | 16°24′36″N 77°17′6″E |
നീളം | 861 km (535 mi) |
നദീതടം | 70,614 km2 (27,264 sq mi) |
Bhima river course visible in top half. |
അടയ്ക്കുക