ആശ്രാമം ലിങ്ക് റോഡ്
കൊല്ലം ജില്ലയിലെ കപ്പലണ്ടി മുക്കിനെ ആശ്രാമം വഴി ബോട്ടുജെട്ടിയുമായി ബന്ധിപ്പിക്കുന്ന പാത. / From Wikipedia, the free encyclopedia
കേരളത്തിൽ കൊല്ലം ജില്ലയിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട ഒരു നാലുവരി പാതയാണ് ആശ്രാമം ലിങ്ക് റോഡ്.[1] പോളയത്തോടിനു സമീപം കപ്പലണ്ടി മുക്കിൽ നിന്നാരംഭിക്കുന്ന ഈ റോഡ് ആശ്രാമം വഴി കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ അവസാനിക്കുന്നു. ഈ റോഡിനെ തോപ്പിൽകടവു വരെ നീട്ടാനുള്ള പദ്ധതി പുരോഗമിക്കുകയാണ്.[2][3][4]
വസ്തുതകൾ ആശ്രാമം ലിങ്ക് റോഡ്, റൂട്ട് വിവരങ്ങൾ ...
ആശ്രാമം ലിങ്ക് റോഡ് | |
---|---|
റൂട്ട് വിവരങ്ങൾ | |
നീളം | 6.1 km (3.8 mi) |
Existed | 2010–present |
പ്രധാന ജംഗ്ഷനുകൾ | |
കിഴക്ക് അവസാനം | കപ്പലണ്ടി മുക്കിലെ ദേശീയപാത 66 |
NH-744 in Kadappakada Uliyakovil road in Asramam NH-183 in Thevally | |
West അവസാനം | NH-66 in Thoppilkadavu |
അടയ്ക്കുക