മൊറേസി സസ്യകുടുംബത്തിലെ ഒരു ജനുസ് ആണ് ആർട്ടോകാർപസ് . നമ്മുടെ നാട്ടിൽ കാണുന്ന പ്ലാവ്, കടപ്ലാവ്, ആഞ്ഞിലി, തീറ്റിപ്ലാവ് എന്നിവ ആർട്ടോകാർപസ് ജനുസിലുള്ള സസ്യങ്ങളാണ്. തെക്ക്‌കിഴക്കേഷ്യൻ രാജ്യങ്ങളിലാണ് വ്യാപകമായി കാണുന്നത്. മിക്കതും ഭക്ഷ്യയോഗ്യമാണ്. തോൽ മുറിച്ചാൽ പാൽ പോലെയുള്ള കറ വരുന്നവയാണ് ഈ സസ്യങ്ങൾ.

വസ്തുതകൾ ആർട്ടോകാർപസ്, ശാസ്ത്രീയ വർഗ്ഗീകരണം ...
ആർട്ടോകാർപസ്
Thumb
ആഞ്ഞിലി ചക്കയുടെ പഴം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Artocarpeae[1]
Genus:
Artocarpus

J.R.Forster & G.Forster
അടയ്ക്കുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.