![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/ee/%25D8%25B9%25D9%2585%25D8%25A7%25D8%25B1_%25D8%25A8%25D9%2586_%25D9%258A%25D8%25A7%25D8%25B3%25D8%25B1.png/640px-%25D8%25B9%25D9%2585%25D8%25A7%25D8%25B1_%25D8%25A8%25D9%2586_%25D9%258A%25D8%25A7%25D8%25B3%25D8%25B1.png&w=640&q=50)
അമ്മാർ ഇബ്നു യാസിർ
From Wikipedia, the free encyclopedia
ഒരു പ്രമുഖ സ്വഹാബിയും നബിയുടെ അടുത്ത കൂട്ടുകാരനുമായിരുന്നു അമ്മാർ ഇബ്നു യാസിർ (ഇംഗ്ലീഷ്: Ammār ibn Yāsir ibn ʿĀmir ibn Mālik Abū al-Yaqzān, അറബി: عمار بن یاسر) [3][4][5][6][7] ഇസ്ലാമികചരിത്രത്തിൽ അദ്ദേഹത്തിന്റെ കുടുംബം യാസിർ കുടുംബം എന്നറിയപ്പെടുന്നു[8]. അലിയുടെ പക്ഷത്ത് നിന്ന് പോരാടിയ അദ്ദേഹം സിഫ്ഫീൻ യുദ്ധത്തിൽ മരണപ്പെട്ടു[9]