അക്കിത്തം അച്യുതൻ നമ്പൂതിരി
ഇന്ത്യൻ രചയിതാവ് / From Wikipedia, the free encyclopedia
{{Infobox Writer | name = അക്കിത്തം അച്യുതൻ നമ്പൂതിരി | image = Akkitham Achuthan Namboothiri .jpg | imagesize = 275px | caption = | pseudonym =അക്കിത്തം | birth_date =1926 മാർച്ച് 18 | birth_place = കുമരനല്ലൂർ,[[പാലക്കാട്] [kootanad] | death_date = 15 ഒക്ടോബർ 2020(2020-10-15) (പ്രായം 94) | death_place =തൃശ്ശൂർ | occupation = മഹാകവി, സാമൂഹ്യപ്രവർത്തകൻ | nationality = nàhghj|ഭാരതീയൻ]] | period = | genre = | subject = എഴുത്ത് | movement = | debut_works = | influences = | influenced = | signature = | website = | footnotes = }} മലയാളത്തിലെ ഒരു കവിയായിരുന്നു അക്കിത്തം അച്യുതൻ നമ്പൂതിരി. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ച് കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം 2008-ൽ ഇദ്ദേഹത്തിനു ലഭിച്ചു.[1] അതുപോലെതന്നെ സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ മാനിച്ച് 2019-ലെ ജ്ഞാനപീഠ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു.[2] 94 ആം വയസ്സിൽ 2020 ഒക്ടോബർ 15-ആം തീയ്യതി വ്യാഴാഴ്ച്ച രാവിലെ 8:11 ന്, വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഇദ്ദേഹം ലോകത്തോട് വിടപറഞ്ഞു .[3]