അബ്ദുൽ റസാക്ക് ഹുസൈൻ
From Wikipedia, the free encyclopedia
തുൻ ഹാജി അബ്ദുൽ റസാക്ക് ബിൻ ഡാറ്റോ ഹാജി ഹുസൈൻ 1970 മുതൽ 1976 വരെ മലേഷ്യയിലെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്നു (ജനനം: 11 മാർച്ച് 1922 - ജനുവരി 14, 1976). മലേഷ്യയിൽ അധികാരം സ്ഥാപിച്ചിരിക്കുന്ന ഭരണ കക്ഷികളുടെ സഖ്യമായ ബാരിസാൻ നാസിനൽ രൂപീകരിക്കുന്നതിൽ അക്കാലത്തെ പ്രധാനമന്ത്രിയായിരുന്ന തുൻ റസാക്ക് മുഖ്യപങ്കുവഹിച്ചിരുന്നു. അക്കാലം മുതൽ ഇന്നുവരെ മലേഷ്യയിൽ അധികാരത്തിലിരിക്കുന്നത് ഈ സഖ്യമാണ്. മലേഷ്യയുടെ പുതിയ സാമ്പത്തിക നയം (MNEP) പുറത്തിറക്കിയതിലും അദ്ദേഹം പ്രശസ്തനായിരുന്നു.
വസ്തുതകൾ 2nd Prime Minister of Malaysia, Monarchs ...
Yang Amat Berbahagia Tun Abdul Razak Hussein DMN SMN DK (Pahang) DK (Kelantan) DUK DUPN SIMP SPDK SPMP SPMS SPMJ SPMK SPMT SPCM DP SPMB (Brunei) GCMG KStJ | |
---|---|
عبد الرزاق حسين | |
2nd Prime Minister of Malaysia | |
ഓഫീസിൽ 22 September 1970 – 14 January 1976 | |
Monarchs | Abdul Halim Yahya Petra |
Deputy |
|
മുൻഗാമി | Tunku Abdul Rahman |
പിൻഗാമി | Hussein Onn |
1st Deputy Prime Minister of Malaysia | |
ഓഫീസിൽ 31 August 1957 – 22 September 1970 | |
Monarchs |
|
പ്രധാനമന്ത്രി | Tunku Abdul Rahman |
പിൻഗാമി | Ismail Abdul Rahman |
Member of the Malaysian Parliament for Pekan | |
ഓഫീസിൽ 20 February 1971 – 14 January 1976 | |
മുൻഗാമി | Parliament suspended |
പിൻഗാമി | Najib Razak |
ഓഫീസിൽ 11 September 1959 – 13 May 1969 | |
മുൻഗാമി | Constituency established |
പിൻഗാമി | Parliament suspended |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Abdul Razak bin Hussein (1922-03-11)11 മാർച്ച് 1922 Pekan, Pahang, Federated Malay States |
മരണം | 14 ജനുവരി 1976(1976-01-14) (പ്രായം 53) London, United Kingdom |
അന്ത്യവിശ്രമം | Makam Pahlawan, Masjid Negara, Kuala Lumpur, Malaysia |
പൗരത്വം | Malaysian |
രാഷ്ട്രീയ കക്ഷി | UMNO |
പങ്കാളി | Rahah Noah |
കുട്ടികൾ | 5 (including Najib Razak and Nazir Razak) |
വിദ്യാഭ്യാസം | Bachelor of Laws |
അൽമ മേറ്റർ |
|
തൊഴിൽ | Lawyer, secret agent |
Military service | |
Allegiance | Pahang |
Branch/service | Askar Wataniah Pahang |
Years of service | 1941–1945 |
Rank | Captain |
Unit | Force 136 |
Battles/wars | World War II |
അടയ്ക്കുക