ഹീലിയാന്തിമം
സസ്യജനുസ് From Wikipedia, the free encyclopedia
സസ്യജനുസ് From Wikipedia, the free encyclopedia
ഹീലിയാന്തിമം (/ˌhiːliˈænθɪməm/) (Helianthemum)[1] റോക്ക് റോസ്, സൺറോസ്, റഷ്റോസ്, അല്ലെങ്കിൽ ഫ്രോയ്സ്റ്റ് വീഡ്[2] എന്നീ പേരുകളിലറിയപ്പെടുന്നു. സിസ്റ്റേസീ കുടുംബത്തിലെ പൂച്ചെടികളുടെ 110[3] ഇനം സസ്യങ്ങളുടെ ഒരു ജനുസ്സാണ് ഇത്.വടക്കൻ അർദ്ധഗോളത്തിലും, പ്രത്യേകിച്ച് മെഡിറ്ററേനിയൻ പ്രദേശങ്ങളിലും വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്നു.[4]
ഹീലിയാന്തിമം | |
---|---|
Helianthemum nummularium | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | Cistaceae |
Genus: | |
Species | |
See text |
ഇവ സാധാരണയായി കുറ്റിച്ചെടികളോ ഉപകുറ്റിച്ചെടികളോ ആണ്. ചിലത് വാർഷിക അല്ലെങ്കിൽ ബഹുവർഷ സസ്യങ്ങളാണ്. ഇലകൾ വിപരീതദിശയിൽ ക്രമീകരിച്ചിട്ടുണ്ട്. എന്നാൽ ചില സസ്യങ്ങളിൽ ഒന്നിടവിട്ടും മുകളിലോട്ടും ഇലകൾ ക്രമീകരിച്ചിരിക്കാം.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.