ഹരി കുമാർ
ഇന്ത്യൻ വ്യോമസേനയുടെ പടിഞ്ഞാറൻ എയർ കമാൻഡ് ഓഫീസർ / From Wikipedia, the free encyclopedia
ഇന്ത്യൻ വ്യോമസേനയുടെ പടിഞ്ഞാറൻ എയർ കമാൻഡ് ഓഫീസർ(AOC-in-C) ആണ് ചന്ദ്രശേഖരൻ ഹരികുമാർ. 2017 ജനുവരി ഒന്നിന് എയർ മാർഷൽ ശിരിഷ് ബാബൻ ഡീയോ (Air Marshal Shirish Baban Deo) ആയി സ്ഥാനമേറ്റു. ചെങ്ങന്നൂർ പാണ്ടനാട് വന്മഴിയിൽ കുടുംബാംഗമാണ് എയർ മാർഷൽ സി. ഹരികുമാർ. ശ്രീമതി ദേവികയെയാണ് ഹരികുമാർ വിവാഹം ചെയ്തത് അവർക്ക് രണ്ട് മക്കളുണ്ട്.[1] ഹരികുമാർ രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളേജ് ( Rashtriya Indian Military College), ഡിഫൻസ് സർവീസ് സ്റ്റാഫ് കോളേജ് (Defense Service Staff College), വെല്ലിംഗ്ടൺ, ന്യൂ ഡിഫൻസ് കോളെജ് (National Defence College) എന്നിവിടങ്ങളിൽ വിദ്യാർത്ഥിയായിരുന്നു. 1979 ഡിസംബർ 14 നാണ് ഹരികുമാർ ഇന്ത്യൻ വ്യോമസേനയിലേ ചേർന്നത്.[1][2]
വസ്തുതകൾ ദേശീയത, വിഭാഗം ...
Air Marshal സി. ഹരികുമാർ PVSM, AVSM, VSM, VM | |
---|---|
ദേശീയത | ![]() |
വിഭാഗം | ![]() |
ജോലിക്കാലം | 14 December 1979 - Current |
പദവി | ![]() |
Commands held | Western Air Command Eastern Air Command |
പുരസ്കാരങ്ങൾ | ![]() ![]() ![]() ![]() |
അടയ്ക്കുക