![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/be/Syunik_in_Armenia.svg/langml-640px-Syunik_in_Armenia.svg.png&w=640&q=50)
സ്യൂനിക് പ്രവിശ്യ
From Wikipedia, the free encyclopedia
അർമേനിയയുടെ തെക്കേ അറ്റത്തുള്ള ഒരു പ്രവിശ്യയാണ് സ്യൂനിക് (Armenian: Սյունիք,[lower-roman 1] Armenian pronunciation: [sjuˈnikʰ] ⓘ) . വടക്ക് വയോത്സ് ഡ്സോർ പ്രവിശ്യയും, പടിഞ്ഞാറ് അസർബയ്ജാനിലെ നഖ്ചിവൻ സ്വയംഭരണ റിപ്പബ്ലിക്കും, കിഴക്ക് അസർബൈജാനും, തെക്ക് ഇറാനും ആണ് ഇതിന്റെ അതിർത്തികൾ. ഇതിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും കപാൻ പട്ടണമാണ്. അർമേനിയയിലെ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിറ്റി റിപ്പോർട്ട് പ്രകാരം 2001 ലെ സെൻസസിൽ 152,684 ആയിരുന്ന ജനസംഖ്യ കുറഞ്ഞ് 2011 ലെ സെൻസസിൽ 141,771 ൽ എത്തി.[5]
വസ്തുതകൾ സ്യൂനിക് Սյունիք, Country ...
സ്യൂനിക് Սյունիք | |
---|---|
Province | |
![]() Location of Syunik within Armenia | |
Coordinates: 39°15′N 46°15′E | |
Country | ![]() |
Capital and largest city | Kapan |
• Governor | Melikset Poghosyan[1] |
• ആകെ | 4,506 ച.കി.മീ.(1,740 ച മൈ) |
•റാങ്ക് | 2nd |
ഉയരത്തിലുള്ള സ്ഥലം | 3,904 മീ(12,808 അടി) |
താഴ്ന്ന സ്ഥലം | 380 മീ(1,250 അടി) |
(2011) | |
• ആകെ | 141,771[2] |
• കണക്ക് (1 January 2019) | 137,600[3] |
• റാങ്ക് | 8th |
സമയമേഖല | AMT (UTC+04) |
Postal code | 3201–3519 |
ISO കോഡ് | AM-SU |
FIPS 10-4 | AM08 |
HDI (2017) | 0.757[4] high · 3rd |
വെബ്സൈറ്റ് | Official website |
അടയ്ക്കുക