സ്യുദെവ് ദ്വീപ്
From Wikipedia, the free encyclopedia
സ്യുദെവ് ദ്വീപ് Zyudev Island കാസ്പിയൻ കടലിലെ ഒരു ദ്വീപ് ആണ്. വോൾഗാ നദിയുടെ പതനഭാഗത്താണിത് കിടക്കുന്നത്.
വസ്തുതകൾ Zyudev Island Зюдев, Country ...
Zyudev Island Зюдев | |
---|---|
Coordinates: 45°33′N 47°57′E | |
Country | Russia |
Oblast | Astrakhan Oblast |
അടയ്ക്കുക
സ്യുദെവ് ദ്വീപ് ഏതാണ്ട് വടക്കു തെക്കായി കിടക്കുന്നു. ഇതിനു 23 km (14 mi) നീളവും 5.5 km (3.4 mi) വീതിയുമുണ്ട്.[1]
റഷ്യൻ ഫെഡറേഷന്റെ അസ്ത്രഖാൻ ഒബ്ലാസ്റ്റിന്റെ ഭാഗമാണീ ദ്വീപ്.