സ്നെല്ലെൻ ചാർട്ട്
കണ്ണിന്റെ കാഴ്ച ശക്തി അളക്കാൻ സഹായിക്കുന്ന ചാർട്ട് / From Wikipedia, the free encyclopedia
കാഴ്ച പരിശോധിക്കാൻ ലോകവ്യാപകമായി ഉപയോഗിക്കുന്നതും ഏറ്റവും സാധാരണമായതുമായ ഒരു ചാർട്ട് ആണ് സ്നെല്ലെൻ ചാർട്ട്. 1862 ൽ ഈ ചാർട്ട് വികസിപ്പിച്ച ഡച്ച് നേത്രരോഗവിദഗ്ദ്ധൻ ഹെർമൻ സ്നെല്ലന്റെ പേരിലാണ് സ്നെല്ലെൻ ചാർട്ടുകൾ അറിയപ്പെടുന്നത്. [1] പല നേത്രരോഗവിദഗ്ദ്ധരും കാഴ്ച ശാസ്ത്രജ്ഞരും ഇപ്പോൾ കാഴ്ച ശക്തി പരിശോധിക്കാൻ ലോഗ്മാർ ചാർട്ട് എന്നറിയപ്പെടുന്ന കൂടുതൽ മെച്ചപ്പെട്ട ചാർട്ട് ഉപയോഗിക്കുന്നുണ്ട്.
വസ്തുതകൾ സ്നെല്ലെൻ ചാർട്ട്, Purpose ...
സ്നെല്ലെൻ ചാർട്ട് | |
---|---|
Medical diagnostics | |
Purpose | കാഴ്ച പരിശോധിക്കാൻ ഉപയോഗിക്കുന്ന ഒരു സാധാരണ സ്നെല്ലെൻ ചാർട്ട് |
അടയ്ക്കുക