![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/69/Zaire_in_Angola.svg/langml-640px-Zaire_in_Angola.svg.png&w=640&q=50)
സൈർ പ്രവശ്യ
From Wikipedia, the free encyclopedia
അങ്കോളയിലെ 18 പ്രവശ്യകളിൽ ഒന്നാണ്സൈർ (Zaire).രാജ്യത്തിന്റെ പടിഞ്ഞാറാണ് സ്ഥാനം. 40130 ച,കി.മീ. വിസ്തീർണ്ണമുണ്ട്. ജനസംഖ്യ 6,00,000 ആണ്. അറ്റ്ലാന്റിക് സമുദ്രം ഒരു അതിർത്തിയാണ്.
വസ്തുതകൾ സൈർ പ്രവശ്യ, Country ...
സൈർ പ്രവശ്യ | |
---|---|
അങ്കോളയിലെ പ്രവശ്യകൾ | |
![]() സൈർ പ്രവശ്യ | |
Country | അങ്കോള |
Capital | M'Banza Congo |
• ഗവർണർ | ജോസ് ജോണ അൻഡ്രെ |
• ആകെ | 40,130 ച.കി.മീ.(15,490 ച മൈ) |
(2014 census) | |
• ആകെ | 5,67,225 |
• ജനസാന്ദ്രത | 15/ച.കി.മീ.(40/ച മൈ) |
ISO കോഡ് | AO-ZAI |
വെബ്സൈറ്റ് | www |
അടയ്ക്കുക