![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/7a/Fotograf%25C3%25ADa_oficial_del_Presidente_Sebasti%25C3%25A1n_Pi%25C3%25B1era_-_2.jpg/640px-Fotograf%25C3%25ADa_oficial_del_Presidente_Sebasti%25C3%25A1n_Pi%25C3%25B1era_-_2.jpg&w=640&q=50)
സെബാസ്റ്റ്യൻ പിനെറ
From Wikipedia, the free encyclopedia
ചിലിയിൽ 2010 ജനുവരിയിൽ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ് സെബാസ്റ്റ്യൻ പിനെറ (ജനനം:1 ഡിസംബർ 1949). 1990ലെ ജനാധിപത്യ പുനഃസ്ഥാപനത്തിനുശേഷം ചിലിയിൽ തുടർച്ചയായി ഭരണം കൈയാളിയ മധ്യ-ഇടതുമുന്നണിയെ പരാജയപ്പെടുത്തിയാണ് പിനെറ അധികാരത്തിലെത്തിയത്. അതിസമ്പന്നനായ പിനെറ 51.9 ശതമാനം വോട്ടു നേടിയാണ് വിജയിച്ചത്.
വസ്തുതകൾ സെബാസ്റ്റ്യൻ പിനെറ, President of Chile ...
സെബാസ്റ്റ്യൻ പിനെറ | |
---|---|
![]() | |
President of Chile | |
പദവിയിൽ | |
ഓഫീസിൽ March 11, 2010 | |
മുൻഗാമി | മിഷേൽ ബാഷെൽ |
Senator of Chile for Santiago | |
ഓഫീസിൽ March 11, 1990 – March 11, 1998 | |
പിൻഗാമി | Carlos Bombal |
Leader of National Renewal | |
ഓഫീസിൽ May 26, 2001 – March 10, 2004 | |
മുൻഗാമി | Alberto Cardemil |
പിൻഗാമി | Sergio Díez |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1949-12-01) ഡിസംബർ 1, 1949 (74 വയസ്സ്) സാന്റിയാഗോ, ചിലി |
ദേശീയത | ചിലിയൻ |
രാഷ്ട്രീയ കക്ഷി | Independent (2010–2011) |
മറ്റ് രാഷ്ട്രീയ അംഗത്വം | National Renewal (Before 2010) |
പങ്കാളി | Cecilia Morel (1973–present) |
കുട്ടികൾ | Magdalena Cecilia Sebastián Cristóbal |
അൽമ മേറ്റർ | Pontifical Catholic University of Chile Harvard University |
തൊഴിൽ | Investor Businessperson |
ഒപ്പ് | ![]() |
വെബ്വിലാസം | Official website |
അടയ്ക്കുക