സെന്റാനി തടാകം
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
സെന്റാനി തടാകം പ്രവിശ്യാ തലസ്ഥാനമായ ജയപുര നഗരത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ (12 മൈൽ) അകലെ ഇന്തോനേഷ്യൻ പ്രവിശ്യയായ പാപുവയിലെ ജയപുര റീജൻസിയുടെ വടക്കുകിഴക്കൻ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഉഷ്ണമേഖലാ തടാകമാണ്. ഇത് ആഴം കുറഞ്ഞതും താഴ്ന്ന വിതാനത്തിലുള്ള ഒരു തുറന്ന തടാകമാണ് . സെന്റാനി പട്ടണത്തിന്റെ തെക്ക് ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രദേശവാസികൾ മഴവില്ലുകളുടെ ഭവനമായി കണക്കാക്കുന്ന ഈ തടാകം സൈക്ലോപ്സ് സ്ട്രിക്റ്റ് നേച്ചർ റിസർവിന്റെ ഭാഗമാണ്, കൂടാതെ നിരവധി പ്രാദേശിക ഇനം മത്സ്യങ്ങളും തടാകത്തിലുണ്ട്.[1]
സെന്റാനി തടാകം | |
---|---|
Danau Sentani | |
സ്ഥാനം | Jayapura Regency, Papua, Indonesia |
നിർദ്ദേശാങ്കങ്ങൾ | 2.61°S 140.56°E |
Catchment area | 600 km2 (230 sq mi) |
പരമാവധി നീളം | 28 km (17 mi) |
പരമാവധി വീതി | 19 km (12 mi) |
ഉപരിതല വിസ്തീർണ്ണം | 104 km2 (40 sq mi) |
പരമാവധി ആഴം | 52 m (171 ft) |
Residence time | Short |
ഉപരിതല ഉയരം | 73 m (240 ft) |
അധിവാസ സ്ഥലങ്ങൾ | Sentani |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.