ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ വട്ക്ക് പടിഞ്ഞാറ് അറ്റ്ലാന്റിക് മഹാസമുദ്രത്തിനോടു ചേർന്നു കിടക്കുന്ന രാജ്യമാണ് സെനെഗൽ. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ആണ് രാഷ്ട്രത്തലവൻ. അഞ്ച് വർഷമാണ് പ്രസിഡന്റിന്റെ കാലാവധി. 2001 നു മുൻപ് പ്രസിഡന്റിന്റെ കാലാവധി ഏഴ് വർഷമായിരുന്നു. അബ്ദുള്ളായി വദേ ആണ് ഇപ്പോൾ സെനെഗലിൽന്റെ പ്രസിഡന്റ്. 2007 മാർച്ചിലാണ് അദ്ദേഹം അവസാനമായി തെരഞ്ഞെടുക്കപ്പെട്ടത്.
റിപ്പബ്ലിക്ക് ഓഫ് സെനെഗൽ République du Sénégal | |
---|---|
ദേശീയ ഗാനം: Pincez Tous vos Koras, Frappez les Balafons | |
തലസ്ഥാനം and largest city | ഡാകർ |
ഔദ്യോഗിക ഭാഷകൾ | ഫ്രഞ്ച് |
അംഗീകരിച്ച പ്രാദേശിക ഭാഷകൾ | വോളോഫ് (94 ശതമാനവും സംസാരിക്കുന്നത്) |
നിവാസികളുടെ പേര് | സെനെഗലീസ് |
ഭരണസമ്പ്രദായം | അർദ്ധ-പ്രസിഡൻഷ്യൽ റിപ്പബ്ലിക്ക് |
• പ്രസിഡന്റ് | അബ്ദൗളായെ വാഡെ |
• പ്രധാനമന്ത്രി | ചെയ്ക്ക് ഹബ്ദ്ജിബൗ സൗമാറെ |
സ്വാതന്ത്ര്യം | |
20 ഓഗസ്റ്റ് 1960 | |
• ആകെ വിസ്തീർണ്ണം | 196,723 കി.m2 (75,955 ച മൈ) (87ആം) |
• ജലം (%) | 2.1 |
• 2005 estimate | 11,658,000 (72ആം) |
• ജനസാന്ദ്രത | 59/കിമീ2 (152.8/ച മൈ) (137ആം) |
ജി.ഡി.പി. (PPP) | 2007 estimate |
• ആകെ | $20.688 ശതകോടി[1] |
• പ്രതിശീർഷം | $1,692[1] |
ജി.ഡി.പി. (നോമിനൽ) | 2007 estimate |
• ആകെ | $11.183 billion[1] (112nd) |
• Per capita | $914[1] (137th) |
ജിനി (1995) | 41.3 medium |
എച്ച്.ഡി.ഐ. (2008) | 0.502 Error: Invalid HDI value · 153ആം |
നാണയവ്യവസ്ഥ | CFA ഫ്രാങ്ക് (XOF) |
സമയമേഖല | UTC |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | 221 |
ഇൻ്റർനെറ്റ് ഡൊമൈൻ | .sn |
സെനെഗലിന്റെ തലസ്ഥാനമായ ദകാർ തന്നെയാണ് അവിടുത്തെ ഏറ്റവും വലിയ നഗരവും.ദകാരിലെ ജനസംഖ്യ 20 ലക്ഷമാണ്. സെനെഗലിലെ രണ്ടാമത്തെ വലിയ നഗരമായ തൗബയിൽ അഞ്ചുലക്ഷം പേർ താമസിക്കുന്നു.[2] [2][3] സെനെഗലിലെ പ്രധാന നഗരങ്ങളും ജനസംഖ്യയും താഴെക്കൊടുത്തിരിക്കുന്നു.
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.