സൂറത്ത് താനി പ്രവിശ്യ
From Wikipedia, the free encyclopedia
സൂറത്ത് താനി (Thai: สุราษฎร์ธานี, ഉച്ചാരണം [sù.râːt tʰāː.nīː]), പലപ്പോഴും സൂറത്ത് എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്ന തായ്ലാന്റിലെ, തെക്കൻ പ്രവിശ്യകളിലെ (changwat) ഏറ്റവും വലിയ പ്രവിശ്യയാണ്. തായ്ലാന്റ് ഉൾക്കടലിൻറെ പടിഞ്ഞാറൻ തീരത്താണിത് സ്ഥിതിചെയ്യുന്നത്. രാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന വജിരവുധ് (രാമ VI) നാമകരണം നടത്തിയ സൂററ്റ് താനി എന്ന വാക്കിൻറെ അർത്ഥം "നല്ല ആളുകളുടെ നഗരം", എന്നാണ്.
വസ്തുതകൾ സൂറത്ത് താനി สุราษฎร์ธานี, Country ...
സൂറത്ത് താനി สุราษฎร์ธานี | ||
---|---|---|
Province | ||
Ao Thong Nai Pan Yai, Ko Pha Ngan | ||
| ||
Nickname(s): Surat | ||
Map of Thailand highlighting Surat Thani Province | ||
Country | Thailand | |
Capital | Surat Thani | |
• Governor | Uaichai Innak (since October 2016) | |
• ആകെ | 12,891.5 ച.കി.മീ.(4,977.4 ച മൈ) | |
•റാങ്ക് | Ranked 6th | |
(2014) | ||
• ആകെ | 1,040,230 | |
• റാങ്ക് | Ranked 21st | |
• ജനസാന്ദ്രത | 81/ച.കി.മീ.(210/ച മൈ) | |
• സാന്ദ്രതാ റാങ്ക് | Ranked 65th | |
സമയമേഖല | UTC+7 (ICT) | |
ISO കോഡ് | TH-84 | |
വെബ്സൈറ്റ് | Surat Thani Province |
അടയ്ക്കുക