സൂയി അക്കിൻസ്
From Wikipedia, the free encyclopedia
ഒരു അമേരിക്കൻ നാടകകൃത്തും കവയത്രിയും എഴുത്തുകാരിയുമായിരുന്നു സൂയി ബൈർഡ് അക്കിൻസ് (ഒക്ടോബർ 30, 1886 - ഒക്ടോബർ 29, 1958). നാടകത്തിനുള്ള പുലിറ്റ്സർ സമ്മാനം നേടിയിരുന്നു.
വസ്തുതകൾ Zoe Akins, ജനനം ...
Zoe Akins | |
---|---|
![]() | |
ജനനം | Zoe Byrd Akins (1886-10-30)ഒക്ടോബർ 30, 1886 Humansville, Missouri, U.S. |
മരണം | ഒക്ടോബർ 29, 1958(1958-10-29) (പ്രായം 71) Los Angeles, California, U.S. |
തൊഴിൽ | Playwright, screenwriter, novelist, poet |
ദേശീയത | United States |
അവാർഡുകൾ | Pulitzer Prize for Drama (1935) |
Years active | 1925-1958 |
പങ്കാളി | Hugo Rumbold (1932-1932) (his death) |
അടയ്ക്കുക