സുമന്ത്രി
ഇന്തോനേഷ്യയിലെ പർവ്വതം / From Wikipedia, the free encyclopedia
സുമന്ത്രി ഇന്തോനേഷ്യയിലെ പാപ്പുവ പ്രവിശ്യയിലുള്ള പർവ്വതമാണ്. സൗമന്ത്രി എന്നും ഇതു അറിയപ്പെടുന്നു. [1][2])പടിഞ്ഞാറൻ പർവ്വതനിരയായ സുദിർമൻ ന്റെ ഭാഗമാണിത്. 4,870 metres (15,978 ft) ഉയരമാണുള്ളത്.
വസ്തുതകൾ Sumantri, ഉയരം കൂടിയ പർവതം ...
Sumantri | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 4,870 m (15,980 ft) |
Prominence | 350 m (1,150 ft) |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Papua Province, Indonesia | |
Parent range | Sudirman Range |
Climbing | |
First ascent | February 1962 |
Easiest route | rock/snow/ice climb |
അടയ്ക്കുക
ഇതിന്റെ ഉത്തര ഭാഗം ചെങ്കുത്തായ മലഞ്ചെരിവുകൾ നിറഞ്ഞതാണ്.[2]