സുഖഭൂമി
From Wikipedia, the free encyclopedia
സുഖഭൂമി ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ ജാവയിലെ ഗിദെ പർവ്വതത്തിന്റെ അടിവാരത്തിൽ സുഖഭൂമി എന്നറിയപ്പെടുന്ന റീജൻസിക്ക് അകത്തു സ്ഥിതിചെയ്യുന്നു. രാജ്യ തലസ്ഥാനമായ ജക്കാർത്തയ്ക്ക് ഏതാണ്ട് 80 കിലോമീറ്റർ തെക്കാണിതു കിടക്കുന്നത്. 600 മീറ്റർ (2000 അടി) ഉയരത്തിൽ കിടക്കുന്ന ഈ പട്ടണം ഒരു ഹിൽ സ്റ്റേഷൻ ആണ്. റബരുല്പാദനം ആണ് ഇവിടുത്തെ പ്രധാന വ്യവസായം. ഈ പ്രദേശം ജനനിബിഡമാണ്. 48.15 ചതുരശ്രകിലോമീറ്റർ ആണ് ഈ പട്ടണത്തിന്റെ വിസ്തീർണ്ണം. 2010ലെ സെൻസസ് പ്രകാരം 300,359 ആണു ജനസംഖ്യ. (2014ലെ ജനസംഖ്യ 321,205 ആകുന്നു)
വസ്തുതകൾ Sukabumi, Other transcription(s) ...
Sukabumi | ||
---|---|---|
City | ||
Other transcription(s) | ||
• Sundanese | ᮞᮥᮊᮘᮥᮙᮤ | |
Ahmad Yani road in Sukabumi | ||
| ||
Motto(s): Reugreug Pageuh Repeh Rapih Firm, Adamant, Peaceful, United | ||
Country | Indonesia | |
Province | West Java | |
• ജലം | 48.15 ച.കി.മീ.(18.59 ച മൈ) | |
ഉയരം | 584 മീ(1,916 അടി) | |
(2014) | ||
• ആകെ | 3,21,205 | |
സമയമേഖല | UTC+7 (WIB) | |
License plate | F | |
വെബ്സൈറ്റ് | http://www.sukabumikota.go.id |
അടയ്ക്കുക