സി.ബി. ഗീത
ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവർത്തക / From Wikipedia, the free encyclopedia
കേരളത്തിലെ ഒളരിക്കര ഡിവിഷനിൽനിന്ന് തിരഞ്ഞെടുക്കപ്പെട് തൃശ്ശൂർ മുനിസിപ്പൽ കൗൺസിലർ ആയി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവാണ് സി.ബി. ഗീത.[1] തൃശ്ശൂർ ജില്ലാ മഹിളാ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റും, തൃശൂർ ജില്ലാ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമാണ് ഗീത.
വസ്തുതകൾ സി.ബി. ഗീത, Municipal Councillor (Olarikara Ward), Thrissur Municipal Corporation ...
സി.ബി. ഗീത | |
---|---|
Municipal Councillor (Olarikara Ward), Thrissur Municipal Corporation | |
മണ്ഡലം | Olarikara, Thrissur , Kerala |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1964-05-30) 30 മേയ് 1964 (60 വയസ്സ്) Thrissur |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
കുട്ടികൾ | Preethi Naveen, Prateek Krishna |
മാതാപിതാക്കൾs | C. N. Balakrishnan, Thankamani Balakrishnan |
വസതിs | തൃശ്ശൂർ, കേരളം, ഇന്ത്യ |
അടയ്ക്കുക
ഉമ്മൻചാണ്ടി മന്ത്രിസഭയുടെ കീഴിൽ സഹകരണ, ഖാദി, ഗ്രാമ വ്യവസായങ്ങളുടെ മന്ത്രിയായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവായ സി. എൻ. ബാലകൃഷ്ണന്റെ മൂത്തമകളാണ് ഗീത. 2011-ലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷം അദ്ദേഹം കേരളത്തിലെ വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ പ്രതിനിധിയായി.[2][3]