സി.എൻ.ആർ. റാവു
പ്രമുഖ ഭാരതീയ ശാസ്ത്രഞ്ജനാണ് ചിന്താമണി നാഗേശ രാമചന്ദ്ര റാവു എന്ന ഡോ. സി.എൻ.ആർ. റാവു / From Wikipedia, the free encyclopedia
പ്രമുഖ ഭാരതീയ ശാസ്ത്രഞ്ജനാണ് ചിന്താമണി നാഗേശ രാമചന്ദ്ര റാവു എന്ന ഡോ. സി.എൻ.ആർ. റാവു (ജനനം:30 ജൂൺ 1934). ദേശീയ ശാസ്ത്ര ഉപദേശകസമിതി അധ്യക്ഷനും ജവാഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിന്റെ സ്ഥാപകനുമാണ്.[1]
വസ്തുതകൾ ചിന്താമണി നാഗേശ രാമചന്ദ്ര റാവു, ജനനം ...
ചിന്താമണി നാഗേശ രാമചന്ദ്ര റാവു | |
---|---|
ജനനം | (1934-06-30) 30 ജൂൺ 1934 (90 വയസ്സ്) |
ദേശീയത | ![]() |
കലാലയം | ബനാറസ് ഹിന്ദു സർവകലാശാല |
അറിയപ്പെടുന്നത് | Solid-state chemistry Materials science |
പുരസ്കാരങ്ങൾ | Hughes Medal (2000) India Science Award (2004) (എഫ്.ആർ.എസ്.)(1984) Abdus Salam Medal (2008) Dan David Prize (2005) Legion of Honor (2005) പത്മശ്രീ പത്മവിഭൂഷൺ ഭാരതരത്നം |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | രസതന്ത്രം |
സ്ഥാപനങ്ങൾ | ഐ.എസ്.ആർ.ഒ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഓക്സ്ഫോർഡ് സർവ്വകലാശാല കേംബ്രിഡ്ജ് സർവ്വകലാശാല കാലിഫോർണിയ സർവ്വകലാശാല ജവാഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് |
അടയ്ക്കുക