സിംഹളർ
ശ്രീലങ്കയിലെ തദ്ദേശീയരായ ഇന്തോ-ആര്യൻ ജനവിഭാഗമാണ് സിംഹളർ / From Wikipedia, the free encyclopedia
ശ്രീലങ്കയിലെ ജനവിഭാഗമാണ് സിംഹളർ. ശ്രീലങ്കയിലെ ആകെ ജനസംഖ്യയുടെ എഴുപത്തിയഞ്ച് ശതമാനവും (75%) സിംഹളരാണ്. ഇത് ഒന്നരക്കോടിയിലധികം വരും. ഭാഷയിലും മതവിശ്വാസത്തിലും പാരമ്പര്യത്തിലും അധിഷ്ടിതമാണ് സിംഹളരുടെ തനിമ. സിംഹള ഭാഷയാണ് ഇവരുടെ വിനിമയ ഭാഷ. ഥേരവാദ ബുദ്ധമതവിശ്വാസികളാണ് ഭൂരിഭാഗം സിംഹളരും. ചെറിയൊരു ശതമാനം ക്രിസ്തുമതവിശ്വാസികളും ഉണ്ട്.
വസ്തുതകൾ Regions with significant populations, United Kingdom ...
Regions with significant populations | |
---|---|
ശ്രീലങ്ക 15,173,820 (74.88%) (2012)[1] | |
United Kingdom | ~150,000 (2010)[2] |
Australia | More than 100,000[3] |
Italy | more than 80,738 (2008)[4] |
Canada | more than 70,000 (2016)[5] |
US | 100,000 (2016)[6][unreliable source?] |
Singapore | 60,000 (2016)[7] |
Malaysia | 25,000 (2016)[8] |
New Zealand | 30,257 (2016)[9] |
India | At least -55,000[10][11] |
Languages | |
സിംഹള ഭാഷ, ഇംഗ്ലീഷ് | |
Religion | |
ഥേരവാദ ബുദ്ധമതം majority ക്രിസ്തുമതം |
അടയ്ക്കുക