![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/d3/Mosque_in_Zabid.jpg/640px-Mosque_in_Zabid.jpg&w=640&q=50)
സാബിദ്
From Wikipedia, the free encyclopedia
സാബിദ് (അറബി: زبيد) യെമനിലെ പടിഞ്ഞാറൻ തീരപ്രദേശത്തുള്ള ഒരു പട്ടണമാണ്. യെമനിലെ ഏറ്റവും പുരാതനമായ പട്ടണങ്ങളിലൊന്നാണിത്. പട്ടണത്തിലെ ജനസംഖ്യ ഏകദേശം 52,590 ആണ്. 1993 മുതൽ ഇത് UNESCO യുടെ ലോക പൈതൃക സ്ഥാനമായി രേഖപ്പെടുത്തിയിരിക്കുന്നു. പട്ടണത്തിലെ ഗ്രേറ്റ് മോസ്ക് പണികഴിപ്പിക്കപ്പെട്ടത് എ.ഡി. 628 ൽ ആണ്. ഈ പട്ടണം 13 - 14 നൂറ്റാണ്ടുകളിൽ യെമൻറെ തലസ്ഥാനമായിരുന്നിട്ടുണ്ട്.
വസ്തുതകൾ സാബിദ്, Country ...
സാബിദ് | |
---|---|
![]() Zabid Mosque | |
Country | ![]() |
Governorate | Al Hudaydah Governorate |
സമയമേഖല | UTC+3 (Yemen Standard Time) |
Official name | Historic Town of Zabid |
Type | Cultural |
Criteria | ii, iv, vi |
Designated | 1993 (17th session) |
Reference no. | 611 |
State Party | ![]() |
Region | Arab States |
Endangered | 2000–present |
അടയ്ക്കുക