![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/72/Zanthoxylum_rhetsa.jpg/640px-Zanthoxylum_rhetsa.jpg&w=640&q=50)
സാന്തോസൈലം
From Wikipedia, the free encyclopedia
മരങ്ങളും കുറ്റിച്ചെടികളും ഉൾപ്പെടെ റൂട്ടേസീ സസ്യകുടുംബത്തിലെ 250 -ഓളം സ്പീഷിസുകൾ ഉൾപ്പെടുന്ന ഒരു ജനുസാണ് സാന്തോസൈലം (Zanthoxylum). ലോകത്തെല്ലായിടത്തും ഉഷ്ണ-മിതോഷ്ണ മേഖലകളിൽ കാണുന്നുണ്ട്. പലമരങ്ങളുടേയും കാതലിനു മഞ്ഞനിറമാണ് അതിൽനിന്നാണ് ജനുസിന് ഈ പേരു വന്നതും. [2] പല സ്പീഷിസിന്റെയും ഫലങ്ങൾ മസാലയായി ഉപയോഗിക്കാറുണ്ട്, ബോൺസായി മരങ്ങളാക്കി വളർത്താനും പലതും ഉപയോഗിക്കുന്നു. തൊലി പല്ലുവേദനയ്ക്കും വാതത്തിനും കോളിക്കിനും ഔഷധമായി ഉപയോഗിക്കുന്നു.[3]
വസ്തുതകൾ സാന്തോസൈലം, ശാസ്ത്രീയ വർഗ്ഗീകരണം ...
സാന്തോസൈലം | |
---|---|
![]() | |
മുള്ളിലത്തിന്റെ തടി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | Toddalioideae |
Genus: | Zanthoxylum |
Type species | |
Zanthoxylum americanum Mill.[1] | |
Species | |
About 250, see text. | |
Synonyms | |
Fagara L. |
അടയ്ക്കുക