![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/5c/Sania_Mirza_at_Femina_Miss_India_2010_contest_%252812%2529.jpg/640px-Sania_Mirza_at_Femina_Miss_India_2010_contest_%252812%2529.jpg&w=640&q=50)
സാനിയ മിർസ
From Wikipedia, the free encyclopedia
ഇന്ത്യയിൽ നിന്നുള്ള പ്രഫഷണൽ വനിതാ ടെന്നിസ് താരമാണ് സാനിയ മിർസ (ജനിച്ചത് 15 നവംബർ 1986[1] ഉറുദു: سانیا مِرزا; ). ഗ്രാൻഡ്സ്ലാം ടൂർണമെന്റിന്റെ പ്രീ ക്വാർട്ടർ വരെയെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് സാനിയ. വിമൻസ് ടെന്നിസ് അസോസിയേഷൻ റാങ്കിങ്ങിൽ അമ്പതിനുള്ളിലെത്തിയും ശ്രദ്ധേയയായി.
വസ്തുതകൾ Country, Born ...
![]() സാനിയ മിർസ 2010ൽ | |
Country | ![]() |
---|---|
Born | (1986-11-15) 15 നവംബർ 1986 (37 വയസ്സ്) മുംബൈ, ഇന്ത്യ |
Turned pro | 2003 |
Plays | വലംകൈയ്യ, ഇരുകൈകളും കൊണ്ടുള്ള ബായ്ക്ക്ഹാൻഡ് |
Career prize money | US$ 2,218,434 |
Official web site | http://www.mysaniamirza.com/ |
Career record | W-L / 261–148 |
Career titles | 1 WTA, 14 ITF |
Highest ranking | ന. 27 (27 ഓഗസ്റ്റ് 2007) |
Current ranking | ന. 81 (12 സെപ്റ്റംബർ 2011) |
Australian Open | 3R (2005, 2007) |
French Open | 2R (2007, 2009, 2011) |
Wimbledon | 2R (2005, 2007, 2008, 2009) |
US Open | 4R (2005) |
Olympic Games | 1R (2008) |
Career titles | 12 WTA, 4 ITF |
Highest ranking | ന. 10 (12 സെപ്റ്റംബർ 2011) |
Current ranking | ന. 10 (12 സെപ്റ്റംബർ 2011) |
Australian Open | 3R (2007, 2008, 2010) |
French Open | F (2011) |
Wimbledon | SF (2011) |
US Open | QF (2007) |
Olympic Games | 2R (2008) |
Career titles | 1 |
Australian Open | W (2009) |
French Open | 2R (2007) |
Wimbledon | QF (2011) |
US Open | QF (2007) |
Last updated on: 14 ജൂൺ 2011. |
അടയ്ക്കുക
വസ്തുതകൾ Medal record, വനിതാടെന്നിസ് ...
Medal record | ||
---|---|---|
വനിതാടെന്നിസ് | ||
Representing ![]() | ||
ആഫ്രോ-ഏഷ്യൻ ഗെയിംസ് | ||
![]() | 2003 ഹൈദരാബാദ് | സിംഗിൾസ് |
![]() | 2003 ഹൈദരാബാദ് | വനിതാ ഡബിൾസ് |
![]() | 2003 ഹൈദരാബാദ് | മിക്സഡ് ഡബിൾസ് |
![]() | 2003 ഹൈദരാബാദ് | ടീം |
ഏഷ്യൻ ഗെയിംസ് | ||
![]() | 2006 ദോഹ | മിക്സഡ് ഡബിൾസ് |
![]() | 2006 ദോഹ | സിംഗിൾസ് |
![]() | 2006 ദോഹ | ടീം |
![]() | 2010 ഗ്വാങ്ഝോ | മിക്സഡ് ഡബിൾസ് |
![]() | 2010 ഗ്വാങ്ഝോ | സിംഗിൾസ് |
![]() | 2002 ബൂസാൻ | മിക്സഡ് ഡബിൾസ് |
കോമൺവെൽത്ത് ഗെയിംസ് | ||
![]() | 2010 ഡെൽഹി | സിംഗിൾസ് |
![]() | 2010 ഡെൽഹി | വനിതാ ഡബിൾസ് |
അടയ്ക്കുക