ഫ്രഞ്ച് ഓപ്പൺ
From Wikipedia, the free encyclopedia
പാരീസിലെ റോളണ്ട് ഗാരോസ് സ്റ്റേഡിയത്തിൽ നടത്തുന്ന ടെന്നീസ് ടൂർണ്ണമെന്റാണ് ഫ്രഞ്ച് ഓപ്പൺ (French: Les Internationaux de France de Roland Garros or Tournoi de Roland-Garros) .ഇന്ന് കളിമൺ കോർട്ട് ഉപയോഗിക്കുന്ന ഏക ഗ്രാൻറ്സ്ലാം ടൂർണ്ണമെന്റാണ് ഇത്. മെയ്, ജൂൺ മാസങ്ങളിലെ ഏതെങ്കിലും രണ്ട് ആഴ്ചകളിലാണ് ഫ്രഞ്ച് ഓപ്പൺ നടത്തുന്നത്.
വസ്തുതകൾ Tournoi de Roland-Garros(ഫ്രഞ്ച് ഓപ്പൺ), ഔദ്യോഗിക വെബ്പേജ് ...
Tournoi de Roland-Garros (ഫ്രഞ്ച് ഓപ്പൺ) | ||
---|---|---|
ഔദ്യോഗിക വെബ്പേജ് | ||
സ്ഥലം | പാരീസ് (XVIe) ഫ്രാൻസ് | |
സ്റ്റേഡിയം | Stade Français (1891 - 1927) Stade Roland Garros (1928 - ) | |
ഉപരിതലം | പുൽക്കോർട്ട് (1891 - 1911, 1925 - 1927) കളിമൺ കോർട്ട് (1912 - 1924, 1928 - ) (ഔട്ട്ഡോർ) | |
Men's draw | 128S / 128Q / 64D (2009) | |
Women's draw | 128S / 96Q / 64D (2009) | |
സമ്മാനതുക | € 15,264,500 (2009) | |
ഗ്രാന്റ്സ്ലാം | ||
അടയ്ക്കുക