![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/80/Sachse_Texas_City_Hall.jpg/640px-Sachse_Texas_City_Hall.jpg&w=640&q=50)
സാക്സി (ടെക്സസ്)
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് കോളിൻ, ഡാളസ് കൗണ്ടികളിലായി സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് സാക്സി. 2010ലെ സെൻസസ് പ്രകാരം നഗരത്തിൽ 20,329[4] പേർ വസിക്കുന്നു. ടെക്സസ് ഹൈവേ 78ന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന നഗരം പ്രസിഡന്റ് ജോർജ്ജ് ബുഷ് ടേൺപൈക്കിനും (ടെക്സസ് ഹൈവേ 190) ഫയർവീൽ ടൗൺ സെന്ററിനും ഒരു മൈൽ വടക്കായാണ് സ്ഥിതി ചെയ്യുന്നത്.
വസ്തുതകൾ സാക്സി (ടെക്സസ്), രാജ്യം ...
സാക്സി (ടെക്സസ്) | |
---|---|
![]() സാക്സി സിറ്റി ഹാൾ | |
![]() ടെക്സസിലെ ഡാളസ് കൗണ്ടിയിൽ സ്ഥാനം | |
Coordinates: 32°58′35″N 96°35′10″W | |
രാജ്യം | ![]() |
സംസ്ഥാനം | ![]() |
കൗണ്ടികൾ | ഡാളസ്, കോളിൻ |
• സിറ്റി കൗൺസിൽ | മേയർ മൈക്ക് ഫെലിക്സ് പ്രോട്ടെം മേയർ മിഷേൽ ഹോവർത്ത് ബ്രെറ്റ് ഫ്രാങ്ക്സ് പോൾ വാട്ട്കിൻസ് ചാൻസ് ലിൻഡ്സി കള്ളൻ കിങ് ജെഫ് ബിക്കർസ്റ്റാഫ് |
• സിറ്റി മാനേജർ | ജീന നാഷ് |
• ആകെ | 9.89 ച മൈ (25.60 ച.കി.മീ.) |
• ഭൂമി | 9.77 ച മൈ (25.30 ച.കി.മീ.) |
• ജലം | 0.12 ച മൈ (0.30 ച.കി.മീ.) 1.62% |
ഉയരം | 548 അടി (167 മീ) |
(2010) | |
• ആകെ | 20,329 |
• കണക്ക് (2019) | 26,046 |
• ജനസാന്ദ്രത | 2,665.92/ച മൈ (1,029.32/ച.കി.മീ.) |
സമയമേഖല | UTC-6 (സെൻട്രൽ) |
• Summer (DST) | UTC-5 (സെൻട്രൽ) |
പിൻകോഡ് | 75048 |
ഏരിയ കോഡ് | 214, 469, 945, 972 |
FIPS കോഡ് | 48-64064[2] |
GNIS feature ID | 1345812[3] |
വെബ്സൈറ്റ് | http://www.cityofsachse.com |
അടയ്ക്കുക