![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/3/34/Safoutier.jpg/640px-Safoutier.jpg&w=640&q=50)
സഫോവു
ആഫ്രിക്ക സ്വദേശിയായ ഒരു ഫലവൃക്ഷം / From Wikipedia, the free encyclopedia
ആഫ്രിക്ക സ്വദേശിയായ ഒരു ഫലവൃക്ഷമാണ് സഫോവു. ശാസ്ത്രീയനാമം (ഡാക്രിയോഡ്സ് എഡുലിസ്) ചിലപ്പോൾ ( കാമറൂൺ ), അറ്റംഗ ( ഇക്വറ്റോറിയൽ ഗ്വിനിയ, ഗാബൺ ), ഉബെ ( നൈജീരിയ ), [2] ആഫ്രിക്കൻ പിയർ, ബുഷ് പിയർ, ആഫ്രിക്കൻ പ്ലം, നസഫു, ബുഷ് ബട്ടർ ട്രീ, അല്ലെങ്കിൽ ബട്ടർഫ്രൂട്ട് എന്നെല്ലാം ഇതിനു പേരുണ്ട് .
വസ്തുതകൾ സഫോവു, ശാസ്ത്രീയ വർഗ്ഗീകരണം ...
സഫോവു | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | സാപ്പിൻഡേൽസ് |
Family: | Burseraceae |
Genus: | Dacryodes |
Species: | D. edulis |
Binomial name | |
Dacryodes edulis H.J. Lam | |
![]() | |
Native distribution of the Safou[1] | |
Synonyms[അവലംബം ആവശ്യമാണ്] | |
|
അടയ്ക്കുക