സത്യേന്ദ്രനാഥ ടാഗോർ
From Wikipedia, the free encyclopedia
ഇന്ത്യൻ സിവിൽ സർവീസിൽ ചേർന്ന ആദ്യ ഇന്ത്യക്കാരനാണ് Satyendranath Tagore (/ʃəˈtɛndrənɑːt tæˈɡɔːr/; ബംഗാളി: সত্যেন্দ্রনাথ ঠাকুর; [ʃɔt̪ɛnd̪ronat̪ʰ ʈʰakur]) (1 ജൂൺ 1842 – 9 ജനുവരി 1923). എഴുത്തുകാരൻ, സംഗീതസവിധായകൻ, ഭാഷാപണ്ഡിതൻ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ബ്രിട്ടീഷ് ഭരണകാലത്ത് സ്ത്രീശാക്തീകരണത്തിനായി വലിയ സംഭാവനകൾ നൽകിയ വ്യക്തിയാണ്.[1][2]
വസ്തുതകൾ Satyendranath Tagore, ജനനം ...
Satyendranath Tagore | |
---|---|
সত্যেন্দ্রনাথ ঠাকুর | |
Satyendranath Tagore in 1867 | |
ജനനം | (1842-06-01)1 ജൂൺ 1842 |
മരണം | 9 ജനുവരി 1923(1923-01-09) (പ്രായം 80) |
ദേശീയത | Indian |
തൊഴിൽ | Civil servant, social reformer |
ജീവിതപങ്കാളി(കൾ) | Jnanadanandini Devi |
അടയ്ക്കുക