സംവാദം:കല്ലാൽ
From Wikipedia, the free encyclopedia
എന്താണ് ഈ ലേഖനത്തിന് ആധികാരികത ചേർക്കാൻ കാരണം? അതിൽ എഴുതിയതിനെല്ലാം അവലംബങ്ങൾ നൽകിയിട്ടുണ്ടല്ലോ --Vinayaraj (സംവാദം) 07:27, 20 ഫെബ്രുവരി 2013 (UTC)
- ഈ ഫലകം ഇട്ടതിനുശേഷമാണ് അവലംബങ്ങളെല്ലാം വന്നത്. ഇപ്പോൾ ആവശ്യത്തിന് അവലംബങ്ങളായതിനാൽ ഫലകം നീക്കിയിട്ടുണ്ട്. --സിദ്ധാർത്ഥൻ (സംവാദം) 09:00, 20 ഫെബ്രുവരി 2013 (UTC)